ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; പൊലീസിന്റെ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ
കോഴിക്കോട്: എകരൂലിൽ ചികിത്സപ്പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം. മരിച്ച അശ്വതിയുടെ മൃതദേഹവുമായി കുടുംബാംഗങ്ങൾ മലബാർ മെഡിക്കൽ കോളേജിന് മുൻപിൽ പ്രതിഷേധിക്കുകയായിരുന്നു. ...