സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം; നിയമസഭയിൽ ബിൽ അവതരിപ്പിച്ച അതേ ദിവസം തന്നെ മുശാവറ യോഗം; എല്ലാം മുൻധാരണ പ്രകാരമോ?
കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം ഒരുങ്ങുന്നു. തിങ്കളാഴ്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലാല്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മുശാവറ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ...


