‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍
കാഠ്മണ്ഡു: താഴെ കനത്ത ചെളിയും അവശിഷ്ടങ്ങളും, മുകളില്‍ പ്രതികൂല കാലാവസ്ഥയും. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അതീവ അപകടകരമായ സാഹചര്യം. റേഡിയോയിലൂടെ മറ്റ് പൈലറ്റുകളുമായി ...

