‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം; മറുപടി വൈറൽ
കൊച്ചി: പ്രമുഖ പേഴ്സണൽ കെയർ ബ്രാൻഡായ കുട്ടികൂറയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത നടി പ്രിയ വാര്യരോട് ഒരു യൂട്യൂബർ ചോദിച്ച ചോദ്യവും അതിന് നടി നൽകിയ മറുപടിയും ...



