ഹിന്ദുവായാണ് ഞാൻ ജനിച്ചത് , ആ വിശ്വാസം തന്നെ പിന്തുടരും : മതം മാറില്ലെന്ന് വിവാഹത്തിന് മുമ്പേ മുസ്തഫയോട് പറഞ്ഞിരുന്നതായി പ്രിയാമണി
തമിഴിലും , മലയാളത്തിലും സജീവസാന്നിദ്ധ്യമറിയിച്ച താരമാണ് പ്രിയാമണി. ഇവന്റ് മാനേജരായ മുസ്തഫ രാജാണ് താരത്തിനെ വിവാഹം കഴിച്ചത് . ഐ.പി.എല്‍. ടൂര്‍ണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. പിന്നാലെ ഒരു ...