അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം ഉയര്‍ത്തിയ സ്‌പെയിന് വമ്പന്‍ സമ്മാനത്തുകയാണ് ലഭിക്കുക. ടൂര്‍ണമെന്റിലെ ജേതാക്കളായ സ്പാനിഷ് ടീമിന് ഏകദേശം 482 കോടി രൂപ (55 മില്യണ്‍ ഡോളര്‍) ...










