അക്രമങ്ങളെ മഹത്വവത്കരിക്കരുത്; ക്രിമിനലുകൾക്ക് സുരക്ഷിത താവളം നൽകുന്നത് അവസാനിപ്പിക്കണം; ഖാലിസ്ഥാൻ ഭീകരരുടെ റാലിയിൽ കാനഡക്കെതിരെ വിമർശനവുമായി ഇന്ത്യ
ന്യൂഡൽഹി: ഒട്ടാവയിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ റാലിയിൽ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ക്രിമിനൽ, വിഘടനവാദ സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുന്നത് ...

