ടൊയോട്ട ഫാക്ടറിയിൽ പാകിസ്ഥാൻ അനുകൂല ചുവരെഴുത്ത്: ഹൈമദ് ഹുസൈൻ , സാദിഖ് എന്നിവർ അറസ്റ്റിൽ
രാമനഗര: ബിദാദിയിലെ ടൊയോട്ട ബോഷോകു കമ്പനിയുടെ ഫാക്ടറിയുടെ ടോയ്ലറ്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ കേസിൽ രണ്ട് പ്രതികളെ ബിദാദി പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ കർണാടക ...


