എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ...


