തമന്ന ഇഡിയ്‌ക്ക് മുന്നിൽ ; മഹാദേവ് ബെറ്റിംഗ് ആപ്പ് കേസിൽ താരത്തെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം
മുംബൈ: മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു. അസം ഗുവാഹത്തിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഉച്ചയ്ക്ക് ...