പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ; നടിയുടെ പീഡനാരോപണ പരാതിയിലെ പ്രതി
എറണാകുളം: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പ്രൊഡക്ഷൻ കൺട്രോളർ മരിച്ച നിലയിൽ. സിനിമ- സീരിയൽ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിരുന്ന ഷാനു ഇസ്മായിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ...

