പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ; നടിയുടെ പീഡനാരോപണ പരാതിയിലെ പ്രതി
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ; നടിയുടെ പീഡനാരോപണ പരാതിയിലെ പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 09:13 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പ്രൊഡക്ഷൻ കൺട്രോളർ മരിച്ച നിലയിൽ. സിനിമ- സീരിയൽ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിരുന്ന ഷാനു ഇസ്മായിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കഴിഞ്ഞ 10 ദിവസമായി ഷാനു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.

എല്ലാ ദിവസവും ഷാനു, മുറിക്ക് പുറത്തിറങ്ങുമായിരുന്നു. എന്നാൽ ഇന്ന് ഏറെ വൈകിയും ഷാനുവിനെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഷാനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് ഷാനു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.

Tags: DeathShanu IsmailProduction Controller
Share
Tweet
SendShare

More News from this section

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

പഴകിയ മീൻ കൊണ്ട് ഫിഷ് ഫ്രൈ, ചീഞ്ഞളിഞ്ഞ ഇറച്ചി കൊണ്ട് ചിക്കൻ കറി; നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

‘സത്യം സത്യമല്ലാതാകില്ല’; ചരിത്ര സത്യം തുറന്നു കാണിച്ച് കോൺഗ്രസ് നേതാവ്; വീര സവർക്കറെക്കുറിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പങ്കുവെച്ച് ഡിസിസി വൈസ് പ്രസിഡന്റെ്  

കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

Latest News

‘കമ്യൂണിസ്റ്റുകൾക്ക് ധൈര്യമില്ല, ആരോപണം ഉന്നയിച്ച് ഇറങ്ങിപ്പോകാൻ എളുപ്പം, മറുപടി കേൾക്കാൻ സഭയിൽ നിൽക്കാൻ ബുദ്ധിമുട്ട്’; ബ്രിട്ടാസിനെ പൊളിച്ചടുക്കി നിർമല സീതാരാമൻ

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

റീൽ എടുക്കുന്ന തിരക്കിൽ അമ്മ; പാലത്തിന്റെ കൈവരിയിലേക്ക് ഇഴഞ്ഞ് പിഞ്ചുകുഞ്ഞ്! രക്ഷകനായി യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ജാർഖണ്ഡിൽ ഇൻഡി സർക്കാരിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം കത്തുന്നു; നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; ഇന്ന് ബന്ദ്

വിമാനത്താവളത്തിന് സമീപത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പിതാവ്: നഗരത്തെ നടുക്കി ദുരന്തം

ചെങ്കോട്ടയിൽ പുതിയ ചരിത്രം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയഗാനത്തിന് മുമ്പായി ആലപിക്കും

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies