കരിയറിൽ സമാന്തയുടെ പുത്തൻ റോൾ; പുതിയ കാലത്തിന്റെ പുത്തൻ ചിന്തകൾക്കൊപ്പം നടക്കാൻ വമ്പൻ പ്രഖ്യാപനം
തെന്നിന്ത്യൻ സൂപ്പർതാരം സമാന്ത നിർമ്മാതാവിന്റെ റോളിലേക്ക് ചുവടുമാറ്റുന്നു. തന്റെ പ്രൊഡക്ഷൻ ഹൗസായ 'ട്രലാല മൂവിംഗ് പിക്ചേഴ്സി'ന്റെ പ്രഖ്യാപനം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി. പുതിയ കാലത്തിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്ന ...


