കരിയറിൽ സമാന്തയുടെ പുത്തൻ റോൾ; പുതിയ കാലത്തിന്റെ പുത്തൻ ചിന്തകൾക്കൊപ്പം നടക്കാൻ വമ്പൻ പ്രഖ്യാപനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കരിയറിൽ സമാന്തയുടെ പുത്തൻ റോൾ; പുതിയ കാലത്തിന്റെ പുത്തൻ ചിന്തകൾക്കൊപ്പം നടക്കാൻ വമ്പൻ പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 01:21 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സൂപ്പർതാരം സമാന്ത നിർമ്മാതാവിന്റെ റോളിലേക്ക് ചുവടുമാറ്റുന്നു. തന്റെ പ്രൊഡക്ഷൻ ഹൗസായ ‘ട്രലാല മൂവിംഗ് പിക്‌ചേഴ്‌സി’ന്റെ പ്രഖ്യാപനം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി. പുതിയ കാലത്തിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമകളാണ് ട്രലാല ലക്ഷ്യമിടുന്നത്.

ഈ പുതിയ സംരഭം തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട ‘ഗ്രോവിംഗ് അപ്പ്, ദി ബ്രൗൺ ഗേൾ ഈസ് ഇൻ ദി റിംഗ് നൗ’ എന്നീ പാട്ടുകളിൽ നിന്നും പ്രചോദനം പ്രചോദനം ഉൾക്കൊണ്ടാണെന്നും താരം കുറിച്ചു.

‘പുതിയ കാലത്തിന്റെ ആവിഷ്‌കാരത്തിന്റെയും ചിന്തയുടെയും കാമ്പുള്ള ചിത്രങ്ങളാണ് ട്രലാല മൂവിംഗ് പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നത്. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീർണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമാണിത്. കൂടാതെ ചലച്ചിത്ര പ്രവർത്തകർക്ക് കലാമൂല്യമുള്ള കാമ്പുള്ള കഥകൾ പറയാനുള്ള വേദികൂടിയാണ്’- സമാന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി ആളുകൾ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

അഭിനയ മികവ് കൊണ്ട് ഒട്ടനവധി ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകാളാണ് സമാന്ത ചെയ്തിട്ടുള്ളത്. വിജയ് ദേവരകൊണ്ടയോടൊപ്പം അഭിനയിച്ച ഖുഷിയാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Tags: samantha ruth prabhuSUBproduction house
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies