Professor T J Joseph - Janam TV
Friday, November 7 2025

Professor T J Joseph

മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് പ്രൊഫ: ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് പ്രൊഫസർ ടിജെ ജോസഫിൻ്റെ കൈകൾ വെട്ടിയ കേസിൽ എൻഐഎ കേസുകളുടെ പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മൂന്നാം പ്രതിഎം ...

‘ അന്ന് എന്നെ പിടിക്കാന്‍ കാണിച്ച ഉത്സാഹമൊന്നും പോലീസ് ഈ കേസിലെ പ്രതികളെ പിടിക്കാന്‍ കാണിച്ചിട്ടില്ല ‘ ; പ്രഫ. ടി.ജെ. ജോസഫ്

തൊടുപുഴ : കൈവെട്ട് കേസിലെ ഒന്നാംപ്രതി സവാദ് പിടിയിലായതിൽ പ്രതികരിച്ച് അദ്ധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്. ഒരു ഇരയെന്ന നിലയില്‍ തനിക്ക് പ്രത്യേകിച്ച് കൗതുകമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ...

‘നൂറ് ശതമാനം സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന നാട്ടിലാണ് മതത്തിന്റെ പേരിൽ അവർ എന്റെ കൈ വെട്ടിയത്, അഭിമന്യുവിനെ കൊലപ്പെടുത്തിയത്‘: സാംസ്കാരിക നായകരും ഇടതുപക്ഷവും നൽകാത്ത പിന്തുണ ബിജെപി തനിക്ക് നൽകിയെന്ന് പ്രൊഫസർ ടി ജെ ജോസഫ്- Professor T J Joseph on PFI, Left & BJP

നൂറ് ശതമാനം സാക്ഷരതയും പുരോഗമന ചിന്തയുമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു നാട്ടിലാണ് മതത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാർ തന്റെ കൈ വെട്ടിയതെന്ന് പ്രൊഫസർ ടി ജെ ജോസഫ്. ഇതേ ...

നിർണായക ഘട്ടത്തിൽ കൈവെടിഞ്ഞു; ഇസ്ലാമിക ഭീകരർ കൈവെട്ടി മാറ്റിയപ്പോൾ ആത്മകഥയ്‌ക്ക് അവാർഡ് ; പ്രൊഫ : ടിജെ ജോസഫിന് സാഹിത്യ അക്കാഡമി പുരസ്കാരം- Professor T J Joseph wins Kerala Sahitya Akademi Award

തൃശൂർ: മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകൻ ടി ജെ ജോസഫിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം. ...

‘മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ കൈവെട്ടിയ ജോസഫ് മാഷിനോട് സഭ ചെയ്തത് തെറ്റ്‘: ക്ഷമ ചോദിച്ച് ഐറിഷ് സിറോ മലബാർ സമൂഹം- Syro Malabar Community in Ireland to Professor T J Joseph

ഡബ്ലിൻ: മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി ജെ ജോസഫിനോട് ക്ഷമ പറഞ്ഞ് ഐറിഷ് സിറോ മലബാർ ...