സുരക്ഷാവേലി മറികടന്ന് കാണാനെത്തിയ ആരാധകന് ധോണിയുടെ ഉറപ്പ്! ജീവൻ രക്ഷിക്കും; മനസ് നിറയ്‌ക്കും കഥ
ഐപിഎൽ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഒരുമാസത്തിലേറെ നീണ്ടുനിന്ന ക്രിക്കറ്റ് കാർണിവെല്ലിൽ പുറത്തറിയാതെ പോയ ചില മനോഹര നിമിഷങ്ങളുമുണ്ടായിരുന്നു. അത്തരമൊരു കാര്യമാണ് ഇന്ന് പുറത്തുവന്നത്. മേയ് പത്തിന് അഹമ്മദാബാദിൽ നടന്ന ...