യാസീന് നൽകിയ വാക്ക് പാലിച്ചു, സഞ്ജുവിന് പന്തെറിഞ്ഞ് പ്രതിസന്ധികളെ ചവിട്ടുപടികളാക്കിയ 11-കാരൻ; ഹൃദയം കീഴടക്കുന്ന വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാസീന് നൽകിയ വാക്ക് പാലിച്ചു, സഞ്ജുവിന് പന്തെറിഞ്ഞ് പ്രതിസന്ധികളെ ചവിട്ടുപടികളാക്കിയ 11-കാരൻ; ഹൃദയം കീഴടക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

11-കാരനായ ദിവ്യാം​ഗന് നൽകിയ വാക്ക് പാലിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. ജനുവരിയിലാണ് തന്റെ ആരാധന പാത്രമായ സഞ്ജുവിനെ കാണണമെന്ന് യാസീൻ ആ​ഗ്രഹം പ്രകടിപ്പിച്ചത്. ഇരു കൈകളും കാലുമില്ലാതെ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന യാസീൻ സോഷ്യൽ മീഡിയയിലെ താരമായിരുന്നു.

സഞ്ജുവിനെ കാണമെന്ന വീ‍ഡിയോ വൈറലായതോടെ, സഞ്ജു യാസീനുമായി വീ‍ഡിയോ കോളിൽ സംസാരിച്ചിരുന്നു. രഞ്ജി കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ കാണാമെന്നും വാ​ഗ്ദാനം നൽകി. പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയമാണ് ആ അസുലഭ കൂടികാഴ്ചയ്‌ക്ക് വേദിയായത്. പരിശീലനം കഴിഞ്ഞ് ​ഗ്യാലറിയിലെത്തിയ ഇന്ത്യൻ താരം യാസീനുമായി അല്പ നേരം ക്രിക്കറ്റു കളിച്ചു. കുട്ടി താരത്തിന്റെ ഉഗ്രൻ പന്തുകളാണ് സഞ്ജു നേരിട്ടത്.

നിരവധി കഴിവുകളുള്ള യാസീൻ കണ്ണുകെട്ടി കീബോർഡിൽ ദേശീയ ​ഗാനം വായിച്ചതിന് ഇന്ത്യ ബുക്സ് ഓഫ് റെക്കോർ‍ഡ്സിൽ ഇടംപിടിച്ചിരുന്നു. സൈൻ ചെയ്ത് തൊപ്പിയും സമ്മാനിച്ച് യാസീനെ യാത്രയാക്കുമ്പോൾ കുടുംബത്തിനൊപ്പം വീട്ടിലേക്ക് വരാമെന്ന ഉറപ്പും രാജസ്ഥാൻ നായകൻ കുട്ടി യാസീന് നൽകി. മാർച്ച് 22ന് തുടക്കമാകുന്ന ഐപിഎൽ സീസണന് മുന്നോടിയായിട്ടാണ് താരം പരിശീലനം ആരംഭിച്ചത്.

Sanju Samson has fulfilled the dream of the Kid, to meet & play with his favorite cricketer. 👏

– A great gesture by Sanju. pic.twitter.com/0wltSaBGz8

— Johns. (@CricCrazyJohns) March 3, 2024

“>

Never change Sanju 🩷

Always stay like this simple and humble human being 🫂💎

Perfect role model 🙌 pic.twitter.com/FzxJvu1XJ4

— Sanju Samson Fans Page (@SanjuSamsonFP) March 4, 2024

“>

Sanju immediately connected with this kid when he learnt about him and promised to meet him when he comes back to Kerala after the Ranji Trophy matches ❤️

That’s our golden Sanju Samson for you 💎 https://t.co/pabm3Gcr3h pic.twitter.com/nrkimBNH7E

— Sanju Samson Fans Page (@SanjuSamsonFP) February 5, 2024

“>

 

Tags: Promisecricketsanju samsonhisPlayingFulfils
Share
Tweet
SendShare

More News from this section

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies