അമ്പമ്പോ..നെഞ്ചിടിപ്പേറുന്നു, ‘ഇവനൊരു അടങ്ങാത്ത സൂര്യൻ, പോയ്പെട്ടാൽ നീ ചാമ്പൽ’ ….മാർക്കോയുടെ പ്രമോഗാനം പുറത്തിറങ്ങി
പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മാർക്കോയുടെ പ്രമോഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്. 'മാർപ്പാപ്പ' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സയീദ് അബ്ബാസാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ...


