‘ഇവളാണ് എന്റെ ബൂബു’; ആറ് വർഷത്തെ കാത്തിരിപ്പിന് പര്യവസാനം; ഒടുവിൽ സസ്‌പെൻസ് പൊളിച്ച് മുടിയൻ
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്‌പെൻസുകളും ഒളിപ്പിച്ചൊരു പ്രൊപ്പോസലിനായിരുന്നു സോഷ്യൽ മീഡിയ അടുത്തിടെ സാക്ഷ്യം വഹിച്ചത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ മുടിയൻ എന്നറിയപ്പെടുന്ന ഋഷിയുടെ പ്രൊപ്പോസൽ വീഡിയോയാണ് ഇപ്പോൾ ...

