'ഇവളാണ് എന്റെ ബൂബു'; ആറ് വർഷത്തെ കാത്തിരിപ്പിന് പര്യവസാനം; ഒടുവിൽ സസ്‌പെൻസ് പൊളിച്ച് മുടിയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇവളാണ് എന്റെ ബൂബു’; ആറ് വർഷത്തെ കാത്തിരിപ്പിന് പര്യവസാനം; ഒടുവിൽ സസ്‌പെൻസ് പൊളിച്ച് മുടിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 12:15 pm IST
FacebookTwitterWhatsAppTelegram

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും സസ്‌പെൻസുകളും ഒളിപ്പിച്ചൊരു പ്രൊപ്പോസലിനായിരുന്നു സോഷ്യൽ മീഡിയ അടുത്തിടെ സാക്ഷ്യം വഹിച്ചത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ മുടിയൻ എന്നറിയപ്പെടുന്ന ഋഷിയുടെ പ്രൊപ്പോസൽ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ ഒന്നാമത്. തന്റെ പ്രണയം വെളിപ്പെടുത്തികൊണ്ട് താരം വീഡിയോ പങ്കുവച്ചെങ്കിലും ആരാണ് കാമുകിയെന്ന് ഋഷി പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സസ്‌പെൻസ് പൊളിച്ചിരിക്കുകയാണ് താരം.

നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ ഭാവി വധു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും പ്രണയം, താരം വെളിപ്പെടുത്തിയത്. നേരത്തെ ഐശ്വര്യയുമായി നടന്നു പോകുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്. പിന്നാലെയാണ് ആരാണ് തന്റെ കാമുകിയെന്ന് ആരാധകരോട് ഋഷി വെളിപ്പെടുത്തിയത്. ഇതിന്റെ മുഴുവൻ വീഡിയോയും താരം യൂട്യൂബിൽ പങ്കുവച്ചു.

 

View this post on Instagram

 

A post shared by Rishi S Kumar (@rishi_skumar)

ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പായി അമ്മയോട് ഋഷി അനുവാദം വാങ്ങുന്നുണ്ട്. പൂർണ സമ്മതമെന്നാണ് അമ്മയുടെ മറുപടി. ഇതിന് ശേഷം അനുജന്റെ സഹായത്തോടെയാണ് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിനായുള്ള ക്രമീകരണങ്ങൾ മുടിയൻ ഒരുക്കിയത്. കാമുകിക്കായി ഒരുപാട് സമ്മാനങ്ങൾ ഒരുക്കി ട്രഷർ ഹണ്ട് രീതിയിലാണ് പ്രൊപ്പോസ് ചെയ്തത്.

ഇതാണ് എന്റെ ബൂബു എന്നു പറഞ്ഞാണ് ആരാധകർക്കായി ഋഷി, ഐശ്വര്യയെ പരിചയപ്പെടുത്തുന്നത്. ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിനായി പ്രത്യേക വേദിയും താരം ഒരുക്കിയിരുന്നു. പ്രൊപ്പോസ് ചെയ്തത് വളരെ പെട്ടന്നായി പോയോ എന്ന ഋഷിയുടെ ചോദ്യത്തിന് ആറ് വർഷമായി ഈ നിമിഷത്തിന് കാത്തിരിക്കുന്നുവെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും ഈ സന്തോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

Tags: RISHIMudiyanProposal Video
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies