അനുമതി ഒരു നിലയ്ക്ക് മാത്രം, പണിയുന്നത് അഞ്ച് നില പളളി; ഷിംലയിലെ അനധികൃത മോസ്ക് നിർമാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ സാൻജൗലി മേഖലയിലെ അനധികൃത മോസ്ക് നിർമാണത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ഒരു നിലയ്ക്ക് മാത്രം അനുമതി വാങ്ങി അഞ്ച് നിലയിലാണ് മോസ്ക് പണിയുന്നത്. ...

