അലക്കൊഴിഞ്ഞിട്ട് കാശിയ്‌ക്ക് പോകാൻ നേരമില്ല : പതിരില്ലാത്ത ചില ചൊല്ലുകൾ
പറഞ്ഞ് പഴകിയ ചൊല്ലുകൾ , ഇന്നും സാഹചര്യത്തിന് അനുയോജ്യമായ അർത്ഥവത്തായ ചൊല്ലുകൾ . സംഭാഷണങ്ങൾക്കൊപ്പം പഴഞ്ചൊല്ലുകൾ കൂടി ചേർക്കുന്നത് മലയാളികൾക്ക് എന്നും ഏറെ പ്രിയമാണ്. നമ്മുടെ നാടന്‍ ...


