സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകർ വായ്പക്കാരല്ല ; പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്: ഹൈക്കോടതി
കൊച്ചി: സപ്ലൈകോയും ബാങ്കും തമ്മിലുണ്ടാക്കിയിരിക്കുന്ന കരാറിന്റെ പേരിൽ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി. പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. സപ്ലൈകോയാണ് ...


