നെല്ലിന്റെ പണം വായ്പയായി തരുന്ന പിആർഎസ് കെണി വേണ്ട; നിലപാടിൽ ഉറച്ച് കർഷകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെല്ലിന്റെ പണം വായ്പയായി തരുന്ന പിആർഎസ് കെണി വേണ്ട; നിലപാടിൽ ഉറച്ച് കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നെല്ലിന് വിലയായി ഇനി പി.ആർ.എസ് വായ്പ വേണ്ടെന്ന് കർഷകർ. ആലപ്പുഴ തകഴിയിൽ പി.ആർ.എസ് വായ്പ കെണിയിൽപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കർഷകർ രംഗത്തെത്തിയത്. നൽകുന്ന നെല്ലിന് രൊക്കം പണം നൽകുന്ന സമ്പ്രദായം വരണമെന്നാണ് കർഷകരുടെ ആവശ്യം.

നൽകുന്ന നെല്ലിന് വായ്പയായി പണം നൽകുന്ന രീതിയെ നേരത്തെ മുതൽ കർഷകർ എതിർക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സർക്കാർ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെൽവില നൽകാൻ പി.ആർ.എസ് വായ്പാ രീതി തുടർന്നിരുന്നത്. സർക്കാരിന്റെ ഗാരന്റിയിലാണ് ജനങ്ങൾക്ക് വായ്പ ലഭിച്ചിരുന്നത്. പി.ആർ.എസ് ഹാജരാക്കിയാൽ ബാങ്കിൽ നിന്ന് അതിവേഗം പണം ലഭിച്ചിരുന്നതിനാൽ കർഷകർ ആദ്യം എതിർത്തിരുന്നില്ല. എന്നാൽ ഈ വായ്പ നിലനിൽക്കെ മറ്റ് ആവശ്യങ്ങൾക്കായി ലോണെടുക്കാൻ ബാങ്കുകളിൽ എത്തുമ്പോഴാണ് കർഷകർ കെണിയിലാകുന്നത്.

പിആർഎസ് വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ മറ്റ് വായ്പകൾ പ്രസാദിന് നിഷേധിച്ചിരുന്നു. താൻ പരാജയപ്പെട്ടു പോയെന്നും ആത്മഹത്യയ്‌ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു. 25,000 രൂപയുടെ ലോണായിരുന്നു പ്രസാദിന് ബാങ്കിൽ ഉണ്ടായിരുന്നത്. എന്നാൽ അത് അദ്ദേഹം അടച്ചു തീർത്തിരുന്നു. ഇതിനുപുറമെ സർക്കാർ നെല്ല് സംഭരിച്ചതിന്റെ 5 ലക്ഷം രൂപയാണ് കുടിശ്ശിക വകയായി നൽകാനുണ്ടായിരുന്നത്. ഇത് അടച്ചു തീർക്കാത്തതിനാൽ മറ്റു വായ്പകൾ കർഷകന് നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്.

Tags: farmersPRS LOAN
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies