“ഫോഴ്സാ കൊച്ചി”; കാൽപന്തിന്റെ ലോകത്തിലേക്ക് പൃഥ്വിരാജും; സൂപ്പർ ലീഗ് കേരളയിൽ ടീമിന്റെ പേര് വെളിപ്പെടുത്തി താരം
എറണാകുളം: കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ഉടമയും നടനുമായ പൃഥ്വിരാജ്. 'ഫോഴ്സാ കൊച്ചി എഫ്.സി' എന്നാണ് ടീമിന് ...

