PS-2 - Janam TV

PS-2

പിഎസ് 2-വിലെ ‘ വീര രാജ വീര’ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

മണിരത്‌നത്തിന്റെ സംവിധാനത്തിൽ പിറന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാെല  ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണമുയരുന്ന ...

നിങ്ങൾ ആരാധ്യയെ നോക്കൂ; ഐശ്വര്യ റായ് സിനിമ ചെയ്യട്ടെ; ഭാര്യയ്‌ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ എന്തിനാണ് എന്റെ അനുവാദം; ആരാധകന്റെ വായയടപ്പിച്ച് അഭിഷേക്

പൊന്നിയിൻ സെൽവൻ 2വിൽ അതിഗംഭീരമായ പ്രകടനമാണ് ഐശ്വര്യറായ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. പിഎസ്-2 നെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ ട്വീറ്ററിൽ ...

ഇത് ജയറാം തന്നെയോ?! നമ്പിയുടെ വേഷപ്പകർച്ച കണ്ട് അമ്പരന്ന് ആരാധകർ; പിഎസ് 2 സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അധികാരത്തിനായി യുദ്ധം ആരംഭിച്ച കാലം മുതലുള്ള യുദ്ധനീതി, ചോള-പാണ്ഡ്യ വംശ പകയിലൂടെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. തികഞ്ഞ സസ്‌പെൻസ് ഒളിപ്പിച്ച് റിലീസിനൊരുങ്ങുകയാണ് ...

ബാഹുബലി ഇല്ലായിരുന്നെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ല: രാജമൗലിക്ക് നന്ദി അറിയിച്ച് മണിരത്നം

ബാഹുബലി ഇല്ലായിരുന്നെങ്കിൽ പൊന്നിയിൻ സെൽവൻ സാധ്യമാകില്ലായിരുന്നുവെന്ന് മണിരത്നം. രണ്ട് ഭാ​ഗങ്ങളായി പൊന്നിയിൻ സെൽവൻ ഒരുക്കാനുള്ള പാത തെളിച്ചത് ബാഹുബലിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പി. എസ് -2 വിന്റെ ...

എന്റെ ആദ്യത്തെ ചോയിസും ആകെയുള്ള ചോയിസും ജയറാം ആണ്; ആറടി പൊക്കമുള്ള ജയറാം അഞ്ചടിയുള്ള നമ്പിയായി മാറിയത് അത്ഭുതം: കാർത്തി

താൻ ചെറുപ്പം മുതലേ ജയറാമിന്റെ 'ഫാൻ ബോയ്' ആണെന്ന് നടൻ കാർത്തി. ജയറാം പ്രധാന വേഷം കൈകാര്യം ചെയ്ത 'ചാണക്യൻ' സിനിമ തൊട്ടേ അദ്ദേഹത്തിനെ കാണൻ തുടങ്ങിയതാണ്. ...

പൊന്നിയൻ സെൽവൻ-2 കേരളത്തിൽ 350-ൽ പരം തീയറ്ററുകൾ; തമിഴ്‌നാട്ടിൽ ആദ്യഭാഗം വീണ്ടും പ്രദർശനത്തിന്

ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം പിഎസ്-2 കേരളത്തിലെ ലോഞ്ച് കൊച്ചിയിൽ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയ്യറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ കേരള ലോഞ്ചിനായി ...