നിങ്ങൾ ആരാധ്യയെ നോക്കൂ; ഐശ്വര്യ റായ് സിനിമ ചെയ്യട്ടെ; ഭാര്യയ്ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ എന്തിനാണ് എന്റെ അനുവാദം; ആരാധകന്റെ വായയടപ്പിച്ച് അഭിഷേക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങൾ ആരാധ്യയെ നോക്കൂ; ഐശ്വര്യ റായ് സിനിമ ചെയ്യട്ടെ; ഭാര്യയ്‌ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ എന്തിനാണ് എന്റെ അനുവാദം; ആരാധകന്റെ വായയടപ്പിച്ച് അഭിഷേക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2023, 08:23 pm IST
Facebook
Twitter
WhatsAppTelegram

പൊന്നിയിൻ സെൽവൻ 2വിൽ അതിഗംഭീരമായ പ്രകടനമാണ് ഐശ്വര്യറായ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. പിഎസ്-2 നെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ ട്വീറ്ററിൽ നൽകി മറുപടിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

‘പൊന്നിയിൽ സെൽവൻ 2 മനോഹരമായ സിനിമയാണ്.പ്രശംസിക്കാൻ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്‌നം, വിക്രം, തൃഷ, ജയംരവി,കാർത്തി മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. ഒപ്പം എന്റെ ശ്രീമതിയുടെ പ്രകടത്തിൽ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.

ഈ ട്വീറ്റിന് ഒരാൾ മറുപടിയുമായി എത്തി. ”ഇതാണ് നിങ്ങൾ ചെയ്യേണ്ടത്. അവൾ സിനിമകൾ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ നോക്കൂ’. എന്നാൽ ഈ ട്വീറ്റിന് മറുപടിയുമായി ഉടൻ തന്നെ അഭിഷേക് രംഗത്ത് എത്തി. ‘ അവർ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്‌ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ എന്തിനാണ് എന്റെ അനുവാദം, പ്രത്യേകിച്ച് അവർക്ക് ഏറെ ഇഷ്ടമുള്ള കാര്യം’.

നിരവധിപ്പേരാണ് അഭിഷേകിന്റെ ട്വീറ്റിന് പിന്തുണയുമായി എത്തിയത്. അഭിഷേക് പറഞ്ഞതാണ് സ്‌നേഹമുള്ള ഭർത്താക്കന്മാർ ചെയ്യേണ്ടതെന്നും. ഭാര്യമാർ സ്വതന്ത്ര്യ വ്യക്തികളാണ് എന്ന് മനസിലാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.

പൊന്നിയിൻ സെൽവനിൽ നന്ദിനിയെന്ന് രാജ്ഞിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിച്ചത്.മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് ലഭിക്കുന്ന സൂചന.

Tags: Abhishek BachanSUBPS-2
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies