ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശുന്നതിനായി കൈമാറിയ നടപടികളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ...

