ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 12:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശുന്നതിനായി കൈമാറിയ നടപടികളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ പ്രമുഖരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നീങ്ങുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും മുന്‍ ബോര്‍ഡ് അംഗങ്ങളായ അജികുമാര്‍, സന്തോഷ് എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ദ്വാരപാലക ശില്‍പങ്ങളുടെയും സ്വര്‍ണപ്പാളികളുടെയും കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ ഭരണതലത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി അന്വേഷണസംഘം വിലയിരുത്തുന്നു.

സ്വര്‍ണപ്പാളികള്‍ കൈമാറിയ നടപടിക്രമങ്ങളില്‍ അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചതായും അറിയുന്നു. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ 2025-ല്‍ ദ്വാരപാലക ശില്‍പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശുന്നതിനായി കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന പ്രധാന വിവരം.

സംഭവത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ സാധ്യത അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവര്‍, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29-നകം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി അന്വേഷണസംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. അതിനുമുമ്പായി ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നിലവിലെ നീക്കം.

Tags: SABARIMALAGOLD THEFTsuspectSITps prashant and members
ShareTweetSendShare

More News from this section

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ദുരൂഹ എഴുത്ത്; ‘ഐ ലവ് പാകിസ്താൻ’ സന്ദേശത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം

കൊച്ചി നഗരത്തിന് ആശ്വാസമാകാന്‍ അങ്കമാലി-അരൂര്‍ ബൈപ്പാസ്; കേന്ദ്രത്തിന്റെ പച്ചക്കൊടി, സ്ഥലമേറ്റെടുപ്പ് ഉടന്‍

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

‘മോദി ദൂരദര്‍ശിയുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

അതിര്‍ത്തി കടന്നെത്തിയ മാരകായുധ ശേഖരം പിടിയില്‍; അമൃത്സറില്‍ വന്‍ ഓപ്പറേഷനിലൂടെ ഒരാള്‍ അറസ്റ്റില്‍

ഭീകരധനസഹായത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് വന്‍ അംഗീകാരം; എഫ്എടിഎഫിന്റെ വൈസ് പ്രസിഡന്റായി വിവേക് അഗര്‍വാള്‍

കടുവ സങ്കേതത്തിന് അടിയിലൂടെ ഇന്ത്യയുടെ ആദ്യ 8-വരി തുരങ്കപാത; ഇന്ന് തുറന്ന്‌കൊടുക്കും ഡല്‍ഹി-മുംബൈ യാത്രയില്‍ വന്‍ കുതിപ്പ്, വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

ബ്രിട്ടനില്‍ ട്രെയിന്‍ ദുരന്തം; രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies