പിഎസ്‌സി മെമ്പറെ നിയമിക്കുന്നത് ആരാണെന്ന് എംവി ഗോവിന്ദന് അറിയുമോ? അന്വേഷണം നടത്തി ജനങ്ങളോട് സത്യം തുറന്ന് പറയാൻ സിപിഎം തയ്യാറാകണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ചയെ മുഖ്യമന്ത്രി അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ചേർന്നാണ് നിയമവാഴ്ചയെ അട്ടിമറിക്കുന്നത്. പിഎസ്‌സി മെമ്പറെ നിയമിക്കുന്നത് ആരാണെന്ന് ...




