നെയ്മര്‍ പോയില്ലെ, ഇനി പുതുക്കാം…! പിഎസ്ജിയുമായി കരാര്‍ പുതുക്കാന്‍ കിലിയന്‍ എംബാപ്പെ
ക്ലബ് വിടാന്‍ മറ്റേത് താരത്തെക്കാലും വലിയ ബഹളങ്ങള്‍ സൃഷ്ടിച്ച കളിക്കാരനാണ് പിഎസ്ജിയുടെ കിലിന്‍ എംബാപ്പെ. പ്രീസിസണ്‍ മത്സരങ്ങള്‍ക്കായി ടീം ജപ്പാനിലേക്ക് പറന്നപ്പോഴും ഫ്രഞ്ച് സൂപ്പര്‍ താരത്തെ സ്‌ക്വാഡില്‍ ...

