പിഎസ്എൽവി-സി 54 ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ തെളിവ്; ഉഭയകക്ഷി സഹകരണത്തിൽ നാഴികക്കല്ല് സൃഷ്ടിക്കാൻ കഴിഞ്ഞതായി പ്രധനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ്-3, ഭൂട്ടാൻസാറ്റ് തുടങ്ങി എട്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം വിജയകരമായതിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂട്ടാനും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ...