പിഎസ്എസ്എൽവി-സി56 വിക്ഷേപണം; ദൗത്യത്തിൽ ആനന്ദ് ടെക്നോളജിയുടെ സംഭാവന വലുത്
ബഹിരാകാശ മേഖലയിൽ സ്വകാര്യവ്യവസായങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാനം സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ഈ കഴിഞ്ഞ ജൂലൈ 30-നാണ് ശ്രീഹരിക്കോട്ടയിൽ നിന്നും ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി56 വിജയകരമായി വിക്ഷേപണം ...


