പിഎസ്എസ്എൽവി-സി56 വിക്ഷേപണം; ദൗത്യത്തിൽ ആനന്ദ് ടെക്നോളജിയുടെ സംഭാവന വലുത്
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎസ്എസ്എൽവി-സി56 വിക്ഷേപണം; ദൗത്യത്തിൽ ആനന്ദ് ടെക്നോളജിയുടെ സംഭാവന വലുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2023, 11:08 am IST
FacebookTwitterWhatsAppTelegram

ബഹിരാകാശ മേഖലയിൽ സ്വകാര്യവ്യവസായങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാനം സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ഈ കഴിഞ്ഞ ജൂലൈ 30-നാണ് ശ്രീഹരിക്കോട്ടയിൽ നിന്നും ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി56 വിജയകരമായി വിക്ഷേപണം നടത്തിയത്. വിജയദൗത്യത്തിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ആനന്ദ് ടെക്നോളജീസ് (എടിഎൽ) നിർണായക പങ്കു വഹിച്ചിരുന്നു. ഐഎസ്ആർഒയുടെ വിവിധ വിക്ഷേപണ വാഹനങ്ങളിലും ഉപഗ്രഹ ദൗത്യങ്ങളിലുമാണ് എടിഎൽ നിർണായക പങ്കുവഹിച്ചത്.

നാവിഗേഷൻ ഇന്റർഫേസ് മൊഡ്യൂളുകൾ, ഇനർഷ്യൽ സെൻസിംഗ് യൂണിറ്റുകൾ, ഇൻട്രാ-മൊഡ്യൂൾ ഹാർനെസ്, കൺട്രോൾ ഇലക്ട്രോണിക്സ്, പൈറോ കൺട്രോൾ സിസ്റ്റങ്ങൾ, ട്രാക്കിംഗ് ട്രാൻസ്പോണ്ടർ, പവർ സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലാണ് എടിഎല്ലിന്റെ വൈദഗ്ധ്യം തെളിയിച്ചത്. എടിഎൽ സ്ഥാപകനും സിഎംഡിയുമായ ഡോ. സുബ്ബ റാവു പാവുലൂരി ഐഎസ്ആർഒയ്‌ക്ക് നന്ദി അറിയിച്ചു. ഏകദേശം മുന്ന് പതിറ്റാണ്ടോളമായി ഐഎസ്ആർഒയുടെ പങ്കാളിയാണിവർ.

ഹൈദരാബാദിലാണ് എടിഎല്ലിന്റെ ആസ്ഥാനം. തിരുവനന്തപുരത്തും ബെംഗളൂരുവിലും എടിഎല്ലിന് ഓഫീസുകളുണ്ട്. ഐഎസ്ആർഒയുടെ 75 വിക്ഷേപണ വാഹനങ്ങൾക്കും 95 ബഹിരാകാശ വാഹനങ്ങൾക്കും എടിഎൽ മഹത്തായ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിന് എടിഎൽ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. സുബ്ബ റാവു പാവുലൂരി പറഞ്ഞു.

Tags: PSLV-C56
ShareTweetSendShare

More News from this section

രാജ്യത്ത് തന്നെ ഇതാദ്യം!!! കെജി മുതൽ പിജി വരെ വിദ്യാഭ്യാസം തികച്ചും സൗജന്യം; ചരിത്ര പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

റഷ്യന്‍ എണ്ണ ഇറക്കുമതി: യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

അക്രമം വെച്ചുപൊറുപ്പിക്കില്ല, കടുത്ത നടപടിയുണ്ടാകും: മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി; ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം തടസ്സപ്പെട്ടു

ഒമാനില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം: യു.എസ് പ്രതിനിധിയെ വീണ്ടും വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

Latest News

മുനമ്പം ഭൂമി പ്രത്യേക അധികാരം പ്രയോഗിച്ച് ഉമീദ് പോ‍ർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവം; കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ചേലക്കര സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ  കയ്യോടെ  പൊക്കി

പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ സംഘടനയുടെ നേതാവിനെ ഇല്ലാതാക്കി’; ‘ട്രെൻ ഡി അറഗ്വ’ തലവൻ നിനോ ഗുറേറോയെ വധിച്ചെന്ന് ട്രംപ്

കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 30 ലക്ഷം വാങ്ങി; എത്തിച്ചത് ചേരാനല്ലൂരിലെ വാടക കെട്ടിടത്തിൽ; ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

തിളപ്പിച്ച വെള്ളത്തിൽ ഒരു കാരണവശാലും പച്ചവെള്ളം ചേർത്ത് തണുപ്പിക്കരുത്; പാത്രങ്ങൾ കഴുകുന്നതിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം; ഷിഗല്ലയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

അനധികൃത മതപഠനശാലയ്‌ക്ക് പൂട്ടുവീഴും; മഞ്ചേരിയിലെ മാ അദിൻ ക്യൂലാൻഡ് അടച്ചു പൂട്ടാൻ ഉത്തരവ്

കൊല്ലത്ത് വയോജനകേന്ദ്രത്തിൽ 72 കാരിക്കും 70 കാരിക്കും ക്രൂര പീഡനം; നടത്തിപ്പുകാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies