PSLV - Janam TV

PSLV

പുതു വർഷത്തിൽ ചരിത്രം ആവർത്തിക്കാൻ ഇസ്രോ; എക്‌സ്‌പോസാറ്റ് ഇന്ന് കുതിച്ചുയരും

പുതു വർഷത്തിൽ ചരിത്രം ആവർത്തിക്കാൻ ഇസ്രോ; എക്‌സ്‌പോസാറ്റ് ഇന്ന് കുതിച്ചുയരും

പുതുവത്സര ദിനത്തിൽ വിക്ഷേപണത്തിനൊരുങ്ങി രാജ്യത്തെ ആദ്യ എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്). ഇന്ന് രാവിലെ 9.10-ന് സാറ്റലൈറ്റ് 650 കിലോമീറ്റർ ദൂരെയുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് കുതിച്ചുയരും. ...

പുതിയ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ; പിഎസ്എൽവി സി 54 നവംബർ 26 -ന് വിക്ഷേപിക്കും – ISRO to launch PSLV-C54 on November 26

പിഎസ്എൽവി റോക്കറ്റിന്റെ രൂപകൽപ്പന; ഓർമ്മകൾ പങ്കുവെച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ആദ്യ കാലഘട്ടത്തിൽ വലിയ റോക്കറ്റുകൾക്ക് ആവശ്യമായ അടിസ്ഥാന സാങ്കേതിക വിദ്യ രാജ്യത്ത് രാജ്യത്ത് ലഭ്യമായിരുന്നില്ല എന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist