പിഎസ്എൽവി റോക്കറ്റിന്റെ രൂപകൽപ്പന; ഓർമ്മകൾ പങ്കുവെച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഎസ്എൽവി റോക്കറ്റിന്റെ രൂപകൽപ്പന; ഓർമ്മകൾ പങ്കുവെച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെ ആദ്യ കാലഘട്ടത്തിൽ വലിയ റോക്കറ്റുകൾക്ക് ആവശ്യമായ അടിസ്ഥാന സാങ്കേതിക വിദ്യ രാജ്യത്ത് രാജ്യത്ത് ലഭ്യമായിരുന്നില്ല എന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായർ. ഈ കാലഘട്ടത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ വിവിധ സംഘങ്ങൾ പരീക്ഷണങ്ങളും പഠനങ്ങളും നടത്തി. പിന്നാലെ വിദേശങ്ങളിലെ റോക്കറ്റുകളിൽ നിന്നും സവിശേഷതകൾ മനസിലാക്കിയ ഐഎസ്ആർഒ ടീം സ്വന്തമായി സൗണ്ടിംഗ് റോക്കറ്റുകൾ നിർമ്മിച്ചു. ശേഷം SLV-3, ASLV എന്നിങ്ങനെ ചെറിയ റോക്കറ്റുകളും തദ്ദേശീയമായി നിർമ്മിച്ചു.

എന്നാൽ പിഎസ്എൽവിയിലേക്കുള്ള നാൾ വഴികൾ വലിയൊരു ഘട്ടമായിരുന്നുവെന്ന് മുൻ ഐഎസ്‌ഐആർഒ ചെയർമാൻ അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മകഥയായ റോക്കറ്റിംഗ് ത്രൂ ദി സ്‌കൈസിൽ പരാമർശിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലാണ് പിഎസ്എൽവി റോക്കറ്റുകളുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. അന്ന് പിഎസ്എൽവി എന്നത് രാജ്യത്തിന്റെ ഏറ്റവും സങ്കീർണമായ ബഹിരാകാശ സാങ്കേതിക ഉദ്യമമായിരുന്നു.

പിഎസ്എൽവി വിവിധ ഘട്ടങ്ങളിലൂടെയാണ് രൂപകൽപ്പന ചെയ്തത്. ഏത് തരത്തിലുള്ള പ്രൊപ്പൽഷൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താമെന്നും എന്തൊക്കെ ഉപയോഗിക്കാൻ പാടില്ലെന്നും വിശദമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു നീക്കം. പിഎസ്എൽവിയുടെ അസോസിയേറ്റ് പ്രോജകട് ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു. 2003-09 കാലഘട്ടത്തിൽ ഐഎസ്ആർഒയുടെ ചെയർമാൻ ആയിരുന്നു ഡോ. മാധവൻ നായർ. രാജ്യത്തിന്റെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1ന്റെ വിക്ഷേപണ സമയത്ത് അദ്ദേഹം സേവനം അനുഷ്ടിച്ചു.

Tags: PSLV
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies