പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്; ജനുവരി 12 ന് വിക്ഷേപണം; ‘അന്വേഷ’യെ ഭ്രമണപഥത്തിൽ എത്തിക്കും
ബെംഗളൂരു: ഐഎസ്ആർഒയുടെ അഭിമാനമായ പിഎസ്എൽവി പുതിയ ദൗത്യത്തിലേക്ക്. ഈ മാസം 12 ന് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. നിർണ്ണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ...



