ടെൻഷൻ അടിച്ച് ഇരിക്കുകയാണോ? ‘റിലാക്‌സ്’ ആകാൻ ഒരു ഹൊറർ സിനിമ കണ്ടോളൂ..! പഠനം പറയുന്നത് ഇങ്ങനെ
പ്രായഭേദമന്യേ ജനപ്രീതിയേറെയുള്ള സിനിമകളാണ് ഹൊറർ സിനിമകൾ. ത്രില്ലും സസ്‌പെൻസും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു. ഒരേ സമയം ഭയത്തിന്റെയും ആവേശത്തിന്റെയും മുൾമുനയിൽ പ്രേക്ഷകനെ നിർത്താൻ പ്രേതസിനിമകൾക്ക് കഴിയുന്നു. വൈവിധ്യമാർന്ന ...

