ടെൻഷൻ അടിച്ച് ഇരിക്കുകയാണോ? 'റിലാക്‌സ്' ആകാൻ ഒരു ഹൊറർ സിനിമ കണ്ടോളൂ..! പഠനം പറയുന്നത് ഇങ്ങനെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ടെൻഷൻ അടിച്ച് ഇരിക്കുകയാണോ? ‘റിലാക്‌സ്’ ആകാൻ ഒരു ഹൊറർ സിനിമ കണ്ടോളൂ..! പഠനം പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 05:19 pm IST
Facebook
Twitter
WhatsAppTelegram

പ്രായഭേദമന്യേ ജനപ്രീതിയേറെയുള്ള സിനിമകളാണ് ഹൊറർ സിനിമകൾ. ത്രില്ലും സസ്‌പെൻസും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നു. ഒരേ സമയം ഭയത്തിന്റെയും ആവേശത്തിന്റെയും മുൾമുനയിൽ പ്രേക്ഷകനെ നിർത്താൻ പ്രേതസിനിമകൾക്ക് കഴിയുന്നു. വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഇത്തരം സിനിമകൾ നൽകുന്നത്. എന്നിരുന്നാലും വളരെ കുറച്ച് ആളുകൾക്ക് ഇത്തരം ചിത്രങ്ങളോട് ഒരൽപ്പം ഭയമുണ്ട്. എന്നാൽ ഇങ്ങനെ ഭയപ്പെടുന്നവർക്ക് നഷ്ടമാകുന്നത് നിരവധി ഗുണങ്ങളാണ്.

ഹൊറർ സിനിമകൾ കാണുന്നത് നല്ലതാണെന്നാണ് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഇത്തരം സിനിമകൾ കാണുന്നത് വഴി ഹാപ്പി ഹോർമോണുകളായ എൻഡോർഫിൻ, ഡോപാമൈൻ തുടങ്ങിയവ തലച്ചോറിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. സമ്മർദ്ദം, വേദന തുടങ്ങിയവയെ അകറ്റാൻ സഹായിക്കുന്നവയാണ് ഈ ഹാപ്പി ഹോർമോണുകൾ. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സൈക്കോളജിസ്റ്റ് ഡോ. കിസ്റ്റൻ നോൾസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊറർ സിനിമ കാണുമ്പോൾ പേടി ഉണ്ടാകുന്നു, ഈ സമയം തലച്ചോറിൽ എൻഡോർഫിന്റെ ഉത്പാദനം കൂടുന്നു.

യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമായൊരു ലോകത്തേക്ക് ഇത്തരം സിനിമകൾ പ്രേക്ഷകനെ എത്തിക്കുന്നുവെന്ന് ഡാറ്റാ അനലിസ്റ്റായ ബ്രയാൻ ബിസെസി പറഞ്ഞു. കൊറോണ മഹാമാരി കാലത്ത് ഹൊറർ സിനിമകൾ കണ്ടവരിൽ പ്രതിരോധശേഷി മെച്ചപ്പെട്ടതായി പഠനങ്ങൾ പറയുന്നു. തീവ്രമായ വൈകാരിക അനുഭവം പര്യവേക്ഷണം ചെയ്യാനുള്ള സുരക്ഷിത മാർഗമായാണ് ഹൊറർ സിനിമകളെ കാണുന്നത്.

ഭയമോ ആകാംക്ഷയോ ഉളവാക്കുന്ന സാഹചര്യത്തിൽ ശരീരത്തിൽ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നു. സ്‌ട്രെസ് ഹോർമോണായ അഡ്രിനാലിൻ പോലെയുള്ളവ ഈ സമയം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. എന്നാൽ സിനിമയ്‌ക്കൊടുവിൽ ആഹ്ലാദവും സന്തോഷവും അനുഭവപ്പെടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്‌കൈ ഡൈവിംഗ് ചെയ്യുന്ന സമയത്തിന് സമാനമാണ് ഹൊറർ സിനിമ കാണുന്നത്. ആദ്യം കുറച്ചധികം പേടി തോന്നിയാലും ഒടുവിൽ സന്തോഷത്തിന്റെ ലോകത്താകും എത്തിച്ചേരുക. അതുകൊണ്ട് തന്നെ ഉത്കണ്ഠയോട് വിട പറയാൻ ആഗ്രഹിക്കുന്നവർക്ക് ഹൊറർ ചിത്രങ്ങൾ കാണാവുന്നതാണ്.

Tags: Psychological BenefitsHorror MoviesSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies