ഇൻഡി മുന്നണിക്ക് വീണ്ടും തിരിച്ചടി; പഞ്ചാബിൽ സഖ്യത്തിനില്ലെന്ന് അറിയിച്ച് ആംആദ്മി
ഛണ്ഡീഗഢ്: പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ചടിയുമായി ആംആദ്മി പാർട്ടി. പഞ്ചാബിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നുള്ള തൃണമൂലിന്റെ ...