കിട്ടിയോ, ഇല്ല ചോദിച്ചു വാങ്ങി! പൊതുമേഖലാ ബാങ്കുകൾക്കെതിരായ പരാമർശം; രാഹുലിന്റെ വായടപ്പിച്ച് നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കെതിരായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണം കഠിനാധ്വാനികളായ ജീവനക്കാർക്കും ശക്തവും ഭദ്രവുമായ ബാങ്കിംഗ് സംവിധാനത്തിൻ്റെ പ്രയോജനം നേടുന്ന പൗരന്മാർക്കും അപമാനമാണെന്ന് ധനമന്ത്രി ...