Published - Janam TV
Sunday, July 13 2025

Published

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ...

സംസ്ഥാനത്ത് 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ലെന്ന് ബാർ കൗണ്‍സിൽ

കൊച്ചി: സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സിൽ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. ...

നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു; ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് വെട്ടിക്കുറച്ചു

ന്യൂഡൽഹി: നീറ്റ് യുജി ഫലം പുന:പ്രസീദ്ധീകരിച്ചു. ഫിസിക്‌സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക്  കുറച്ചു. ഇതിന്റെ ...

ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ വായനക്കാരിലേക്ക്; അദ്ദേഹം ഇതുവരെ രചിച്ചത് ഇരുന്നൂറ് പുസ്തകങ്ങൾ

പനാജി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകൾ, ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ...