ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ വായനക്കാരിലേക്ക്; അദ്ദേഹം ഇതുവരെ രചിച്ചത് ഇരുന്നൂറ് പുസ്തകങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ വായനക്കാരിലേക്ക്; അദ്ദേഹം ഇതുവരെ രചിച്ചത് ഇരുന്നൂറ് പുസ്തകങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

പനാജി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കവിതാ സമാഹാരമായ എന്റെ പ്രിയ കവിതകൾ, ഇംഗ്ലീഷ് പുസ്തകങ്ങളായ ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വെൻ പാരലൽ ലൈൻസ് മീറ്റ് എന്നിവയുമാണ് പ്രകാശനം ചെയ്തത്.

ഗോവ ഗ്രാമങ്ങളിലെയും വിവിധ ആരാധനാലയങ്ങളിലെയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക വൃക്ഷങ്ങൾ കണ്ടെത്തി, അവയെക്കുറിച്ച് രചിച്ച പുസ്തകമാണ് ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ.
ഗോവ സമ്പൂർണ്ണ യാത്രയുടെ ഭാഗമായുള്ള രചനയാണിത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരളം, മിസോറാം, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും ഗവർണർ ശ്രീധരൻ പിള്ളയുടെ വിവിധ പുസ്തക പ്രകാശന ചടങ്ങുകളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് വെൻ പാരലൽ ലൈൻസ് മീറ്റ്. ശ്രീധരൻ പിള്ളയുടെ കവിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് എന്റെ പ്രിയ കവിതകൾ. ഇതുവരെ ഇരുന്നൂറ് പുസ്തകങ്ങളാണ് പിഎസ് ശ്രീധരൻ പിള്ള രചിച്ചിട്ടുള്ളത്.

ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ,ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി കർദ്ദിനാൾ ഫെറൗ, ഗോവ രാമകൃഷ്ണ മിഷൻ സെക്രട്ടറി സ്വാമി മഹേഷാത്മാനന്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: booksP S Sreedharan PillaiPublished
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies