സ്വകാര്യ കാറിൽ സർക്കാർ ബോർഡും ബീക്കൺ ലൈറ്റും സ്ഥാപിച്ച സംഭവം; പൂജ ഖേദ്കറിന് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തൽ; നോട്ടീസയച്ച് പൊലീസ്
മുംബൈ: സ്വകാര്യ ആഡംബര കാറിൽ വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് യാത്ര ചെയ്ത ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്ന് ...

