സ്വകാര്യ കാറിൽ സർക്കാർ ബോർഡും ബീക്കൺ ലൈറ്റും സ്ഥാപിച്ച സംഭവം; പൂജ ഖേദ്കറിന് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തൽ; നോട്ടീസയച്ച് പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വകാര്യ കാറിൽ സർക്കാർ ബോർഡും ബീക്കൺ ലൈറ്റും സ്ഥാപിച്ച സംഭവം; പൂജ ഖേദ്കറിന് കോടികളുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തൽ; നോട്ടീസയച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സ്വകാര്യ ആഡംബര കാറിൽ വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് യാത്ര ചെയ്ത ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തൽ. മഹാരാഷ്‌ട്രയിലുടനീളം 22 കോടിയുടെ സ്വത്തുക്കൾ യുവതിക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്. പൂജ ഖേദ്കറിന്റെ പേരിൽ പൂനെയിൽ മാത്രം 20 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

അഹമ്മദാബാദിൽ ലക്ഷങ്ങൾ വില വരുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ഫ്ലാറ്റുകളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സ്വത്തുക്കളെല്ലാം 2014 -നും 2019-നും ഇടയിൽ സമ്പാദിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ നിയമങ്ങളനുസരിച്ച് ഈ വിഷയത്തിൽ തനിക്ക് സംസാരിക്കാൻ ഒരു അവകാശവുമില്ലെന്നായിരുന്നു സംഭവത്തിൽ പൂജ ഖേദ്കറുടെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട് പൂജ ഖേദ്കറിന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ​അശ്രദ്ധമായി വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങൾ ലംഘിക്കുക എന്നിവ പ്രകാരം 27, 000 രൂപ പിഴ അടക്കണമെന്ന് പൊലീസ് നോട്ടീസിൽ പറയുന്നു. പൂജ ഖേദ്കറിന്റെ വാഹനത്തിന് മുന്നിലും പിന്നിലും മ​​ഹാരാഷ്‌ട്ര ​ഗവൺമെന്റ് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ‌ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

സംഭവത്തിൽ കഴിഞ്ഞ ദിവസം പൂജ ഖേദ്കറിനെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. പൂനെ കളക്ടർ ഡോ. സുഹാസിന്റെ ശുപാർശയെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് നടപടിയെടുത്തത്. പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങളും അധികാരവും കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

Tags: MumbaiPuja KhedkaTrainee IAS officer
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies