PULIKKALI - Janam TV
Saturday, November 8 2025

PULIKKALI

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഓണസമ്മാനം; ചരിത്രത്തിലാദ്യമായി പുലിക്കളി സംഘങ്ങൾക്ക് ധനസഹായവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം; എട്ട് സംഘങ്ങൾക്കായി അനുവദിച്ചിരിക്കുന്നത് 24 ലക്ഷം രൂപ

തൃശ്ശൂർ:  പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഓണസമ്മാനം. ചരിത്രത്തിലാദ്യമായി തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചു. മന്ത്രി സുരേഷ് ഗോപി മുൻകൈയടുത്താണ് ...

പുലികൾ അണി നിരന്നു; രാത്രി ഒമ്പത് മണിവരെ മത്സരം

തൃശൂർ: ഇത്തവണയും പുലിച്ചുവടുകളാൽ മനോഹരമായി തൃശൂരിലെ നഗരങ്ങൾ. സ്വരാജ് റൗണ്ടിൽ വൈകിട്ട് നാല് മണിയോടെയാണ് പുലിക്കളിയുടെ ഫ്‌ളാഗ് ഓഫ് കർമ്മം അരങ്ങേറിയത്. 51 പുലികൾ വീതമുള്ള അഞ്ച് ...

ഇത്തവണ പുലികൾ ഇറങ്ങുന്നത് പാദുകങ്ങളുമായി

തൃശൂർ: ഇത്തവണ പുലികൾ ഇറങ്ങുന്നത് ചെരുപ്പിട്ട്. ചരിത്രത്തിൽ ആദ്യമായാണ് പുലികൾ ചെരുപ്പിട്ട് ഇറങ്ങുന്നത്. സിതാറാം മിൽ ദേശമാണ് പുലികൾക്ക് അനുയോജ്യമായ ചെരുപ്പുകൾ പരിചയപ്പെടുത്തുന്നത്. ഇത് നിരവധി പുതുമകളും ...

ശക്തന്റെ മണ്ണിൽ ഇന്ന് പുലിയിറങ്ങും; അഞ്ച് സംഘങ്ങൾ രാത്രിവരെ നഗരം ചുറ്റും

തൃശൂർ: സാംസ്‌കാരിക നഗരമായ തൃശൂരിൽ ഇന്ന് പുലികൾ ഇറങ്ങും. അയ്യന്തോൾ, വിയൂർ, കനാട്ടുകര, ശക്തൻ, സീതാറാംമിൽ എന്നിങ്ങനെ അഞ്ച് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്. ഓരോ സംഘത്തിലും 51 ...

കലാകാരന്മാർക്ക് കൈത്താങ്ങ്; പുലിക്കളിക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

തൃശൂർ: തൃശൂരിലെ സാംസ്‌കാരിക തനിമയായ പുലിക്കളിക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സംസ്‌കാരിക വകുപ്പാണ് ഓരോ പുലിക്കളി സംഘത്തിനും 1 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്. ...