ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം
മത്തങ്ങക്കുരു (Pumpkin Seeds) ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന സൂപ്പർഫുഡുകളിലൊന്നാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ ധാരാളമായി ...

