നാഡി മിടിപ്പ് അറിയാൻ ‘നാഡി തരംഗിണി’; ഇന്ത്യയിലെ ആദ്യത്തെ ‘ആയുർവേദ മെഡിക്കൽ ഉപകരണത്തിന്’ CDSCO അംഗീകാരം; പ്രധാനമന്ത്രി പരാമർശിച്ച ഉപകരണമിതാണ്…
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന ഖ്യാതി സ്വന്തമാക്കി 'നാഡി തരംഗിണി'. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോറ്റിക് ഉപകരണമാണിത്. നാഡി തരംഗിണിക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് ...

