നാഡി മിടിപ്പ് അറിയാൻ 'നാഡി തരം​ഗിണി'; ഇന്ത്യയിലെ ആദ്യത്തെ 'ആയുർവേദ മെഡിക്കൽ ഉപകരണത്തിന്' CDSCO അം​ഗീകാരം; പ്രധാനമന്ത്രി പരാമർശിച്ച ഉപകരണമിതാണ്...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാഡി മിടിപ്പ് അറിയാൻ ‘നാഡി തരം​ഗിണി’; ഇന്ത്യയിലെ ആദ്യത്തെ ‘ആയുർവേദ മെഡിക്കൽ ഉപകരണത്തിന്’ CDSCO അം​ഗീകാരം; പ്രധാനമന്ത്രി പരാമർശിച്ച ഉപകരണമിതാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 09:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന ഖ്യാതി സ്വന്തമാക്കി ‘നാഡി തരം​ഗിണി’. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയ​ഗ്നോറ്റിക് ഉപകരണമാണിത്. നാഡി തരം​ഗിണിക്ക് സെൻ‍ട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ (സിഡിഎസ്‍സിഒ) അം​ഗീകാരം ലഭിച്ചു.

ഐഐടി ബോംബൈയിലെ ​ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ചാൻസലർ പ്രൊഫ. ജെബി ജോഷി എന്നിവർ ചേർന്നാണ് ആയുർവേദ ഉപകരണം വികസിപ്പിച്ചെടുത്തത്.

22 ആയുർവേദ ചികിത്സ ​ഘടകങ്ങൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ”നാഡി തംര​ഗിണി’ കണ്ടെത്തും. മലയാളം അടക്കം പത്ത് ഇന്ത്യൻ ഭാഷകളിൽ മെഡിക്കൽ റിപ്പോർട്ട് നൽകാനും ഉപകരണത്തിന് കഴിയും. 55,000 രൂപ വിലയുള്ള ഈ ഉപകരണം പൂനെയിലെ ഹിഞ്ജെവാഡിയിൽ സ്ഥിതി ചെയ്യുന്ന ആത്രേയ ഇന്നൊവേഷൻസാണ് നിർമ്മിക്കുന്നത്.

ആയുർവേദ ചികിത്സയ്‌ക്ക് പുതിയ ദിശ നൽകാൻ പുത്തൻ സാങ്കേതികവിദ്യക്കാകും. ആറ് വർഷത്തിലേറെ നീണ്ട ​ഗവേഷണമാണ് ഉപകരണത്തിന്റെ പിറവിക്ക് പിന്നിൽ. ഇന്ത്യയിലുടനീളമുള്ള 1,250-ലധികം ആയുർവേദ ക്ലിനിക്കുകളിൽ ഉപയോഗിക്കുന്ന ഉപകരണത്തിന് യുഎസ്, യൂറോപ്പ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് പേറ്റൻ്റും ലഭിച്ചിട്ടുണ്ടെന്ന് ജെബി ജോഷി കൂട്ടിച്ചേർത്തു. അടുത്തിടെ  ‘മൻ കി ബാത്ത്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ഉപകരണത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

പ്രതിവർഷം 5,000 നാഡി തരംഗിണി ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ആത്രേയ ഇന്നൊവേഷൻസ് അറിയിച്ചു. അടുത്തിടെ അഞ്ച് കോടി രൂപയുടെ സീഡ് ഫണ്ടിംഗ് ലഭിച്ചു.  ഗവേഷണത്തിനും വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിടുന്നുവെന്ന് നിർമാതാക്കൾ അറിയിച്ചു.

Tags: IIT BombayPune-based startupNadi Tarangini
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies