ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും
തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രികര്‍ക്ക് ശല്യമാകുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയോ വീഡിയോ കാണുകയോ ചെയ്താല്‍ ഇനി കടുത്ത നടപടി. ടിക്കറ്റ് റദ്ദാക്കി യാത്രക്കാരനെ ട്രെയിനില്‍നിന്ന് ...


